Nee An Devatha

Nee An Devatha | Ente Sneham Malayalam Album | നീയാണെന്‍ ദേവത നീയാണെന്‍ സാഗരം

ഏ...ഏ....ഏ....ഏ....
ഏ...ഏ....ഏ....ഏ....

നീയാണെന്‍ ദേവത നീയാണെന്‍ സാഗരം
നീയെന്നില്‍ ചേര്‍ന്നാല്‍ ഞാനെന്നും നിന്‍ സ്വന്തം

നീ പോകും വീഥിയില്‍ തേന്‍ പൂമൊട്ടുകള്‍ വിടരവെ
നീയാണെന്‍ നെഞ്ചില്‍ എന്നും തീ നാളമായി

അറിയുക നീ പെണ്ണേ....ഏ...ഏ...
എന്നും എന്‍ സ്വന്തം നീ എന്നും എന്‍ സ്വന്തം

(നീയാണെന്‍ ദേവത)

ഓര്‍മയില്‍ നീ വന്നു......പൂവുമായി ഞാന്‍ നിന്നു..(2)
നിന്നെത്തേടി ഞാന്‍ ഒഴുകുന്നു...

എന്‍ ഏകാന്ത മനസ്സില്‍ നിന്‍ ഓര്‍മ്മകള്‍ നിറയുന്നു
ഓ.............ഓ............ഓ.......(നീയാണെന്‍ ദേവത)

മേഘരാഗം തീര്‍ത്തു....സ്‌നേഹമായി നീ പെയ്തു (2)
അറിയാ......പുതുമണമുള്ളില്‍ നിറയുന്നു

നിന്‍ പ്രണയാര്‍ദ്ര മൊഴി കേള്‍ക്കാന്‍
കാതുമായി അലയുന്നു.....ഓ......ഓ.....ഓ.....(നീയാണെന്‍ ദേവത)